തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹസിക സാംസ്കാരിക കേന്ദ്രയുടെ (http://sskthrissur.webs.com/) ഒരു സാഹസിക യാത്രയില്‍ ഞാനും പങ്കാളിയായി . തൃശ്ശൂരിലെ പീച്ചി ഡാമില്‍ നിന്നും കൊടും കാട്ടിലൂടെ ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കാടിനെ അറിയാന്‍ നടത്തിയ ആ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ ...
മധു മാമ്മൻ, ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു..പക്ഷെ സാഹസികയാത്ര ആകുമ്പോൾ, അതിന്റെ വിവരണം കൂടി ചേരുമ്പോഴല്ലേ ഞങ്ങൾക്കും യാത്ര പൂർണമായും ആസ്വദിക്കുവാൻ കഴിയൂ... വിവരണവും കൂടി പ്രതീക്ഷിക്കുന്നു. ആശംസകൾ
ReplyDeleteഷിബു
ReplyDeleteഎഴ്തുതാന്‍ ഒട്ടും സമയം ഇല്ല . ഫോട്ടോകളും യാത്രകളും ഒരു പാട് ഉണ്ട് . അത് കൊണ്ട് ഒട്ടും ഇഷ്ടമില്ലാതെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് .
ക്ഷമിക്കുക ....
വളരെ മനോഹരമായ ചിത്രങ്ങള്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന മരം ഏതാണ് ?
ReplyDeleteവീണ്ടും വരാം പുതിയ കാഴ്ചകള്‍ക്കായി
നന്ദി നമസ്കാരം
പി വി ഏരിയല്‍
ഏറ്റവും താഴെ കാണുന്ന ചിത്രത്തിലെ മരം ഏഴിലം പാല ആണ് . പണ്ട് കേട്ട പ്രേത കഥകളിലെ യക്ഷികള് താമസിക്കുന്ന അതെ ഏഴിലം പാല .
ReplyDeleteഹലോ........മാമന്.....ഉഷാറായിട്ടുണ്ട്...ഞാനും എന്റെ സ്കൂളില്‍നിന്നു
ReplyDeleteട്രെക്കിംഗിനു തൃശൂരിലെക്ക് പോയിരുന്നു...............
വളരെ മനോഹരമാണ്ണ് പീച്ചി...........
എന്നെ കുറിച്ച്........
http://www.facebook.com/navas.pv1
shereefkvr@gmail.com
www.navaspv.blogspot.com
kollaam nalla photos
ReplyDeletevivaram koodi undaayirunenkil onnumkoodi usharaayirunnu
pinne chettan photograper aano ?
tracking ishttamaanu pakshe athinu thalparyam ulla oru team illa koottinu
സുഹൃത്തേ ,
Deleteഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ഒന്നും അല്ല . ജോലിയുടെ തിരക്കില്‍ നിന്നും വല്ലപ്പോഴും ഒരു മോചനം നേടാന്‍ വേണ്ടി ഈ യാത്രകള്‍ നടത്തുന്നു ..
കുറെ യാത്രകള്‍ ഇനിയും എഴ്തുതാന്‍ ഉണ്ട് .. സമയം ഒരു പ്രധാന കാരണം ആണ് ...
ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് COCHIN ADVENTURE FOUNDATION എന്ന പേരില്‍ ഒരു ട്രെക്കിംഗ് ക്ലബ് ഉണ്ടാക്കിയിട്ടുണ്ട് . താങ്കള്‍ക്ക് താല്പര്യം ഉണ്ടെകില്‍ ഈ യാത്രകളില്‍ പങ്കെടുക്കാം
Nilampur Adiyanpara enna waterfalls und,,, chettan patiyal poyi kanuka.. Super Anu..
ReplyDelete