തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹസിക സാംസ്കാരിക കേന്ദ്രയുടെ (http://sskthrissur.webs.com/) ഒരു സാഹസിക യാത്രയില്‍ ഞാനും പങ്കാളിയായി . തൃശ്ശൂരിലെ പീച്ചി ഡാമില്‍ നിന്നും കൊടും കാട്ടിലൂടെ ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കാടിനെ അറിയാന്‍ നടത്തിയ ആ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ ...