Sunday, November 6, 2011

പീച്ചി - അട്ടച്ചാല്‍ ട്രെക്കിംഗ്

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹസിക സാംസ്കാരിക കേന്ദ്രയുടെ (http://sskthrissur.webs.com/ഒരു സാഹസിക യാത്രയില്‍ ഞാനും പങ്കാളിയായി . തൃശ്ശൂരിലെ പീച്ചി ഡാമില്‍ നിന്നും കൊടും കാട്ടിലൂടെ ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കാടിനെ അറിയാന്‍ നടത്തിയ ആ യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ ...













8 comments:

  1. മധു മാമ്മൻ, ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു..പക്ഷെ സാഹസികയാത്ര ആകുമ്പോൾ, അതിന്റെ വിവരണം കൂടി ചേരുമ്പോഴല്ലേ ഞങ്ങൾക്കും യാത്ര പൂർണമായും ആസ്വദിക്കുവാൻ കഴിയൂ... വിവരണവും കൂടി പ്രതീക്ഷിക്കുന്നു. ആശംസകൾ

    ReplyDelete
  2. ഷിബു
    എഴ്തുതാന്‍ ഒട്ടും സമയം ഇല്ല . ഫോട്ടോകളും യാത്രകളും ഒരു പാട് ഉണ്ട് . അത് കൊണ്ട് ഒട്ടും ഇഷ്ടമില്ലാതെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് .
    ക്ഷമിക്കുക ....

    ReplyDelete
  3. വളരെ മനോഹരമായ ചിത്രങ്ങള്‍ ഒടുവില്‍ കൊടുത്തിരിക്കുന്ന മരം ഏതാണ് ?
    വീണ്ടും വരാം പുതിയ കാഴ്ചകള്‍ക്കായി
    നന്ദി നമസ്കാരം
    പി വി ഏരിയല്‍

    ReplyDelete
  4. ഏറ്റവും താഴെ കാണുന്ന ചിത്രത്തിലെ മരം ഏഴിലം പാല ആണ് . പണ്ട് കേട്ട പ്രേത കഥകളിലെ യക്ഷികള്‍ താമസിക്കുന്ന അതെ ഏഴിലം പാല .

    ReplyDelete
  5. ഹലോ........മാമന്‍.....ഉഷാറായിട്ടുണ്ട്...ഞാനും എന്‍റെ സ്കൂളില്‍നിന്നു
    ട്രെക്കിംഗിനു തൃശൂരിലെക്ക് പോയിരുന്നു...............
    വളരെ മനോഹരമാണ്ണ്‍ പീച്ചി...........

    എന്നെ കുറിച്ച്........
    http://www.facebook.com/navas.pv1
    shereefkvr@gmail.com
    www.navaspv.blogspot.com

    ReplyDelete
  6. kollaam nalla photos
    vivaram koodi undaayirunenkil onnumkoodi usharaayirunnu

    pinne chettan photograper aano ?



    tracking ishttamaanu pakshe athinu thalparyam ulla oru team illa koottinu

    ReplyDelete
    Replies
    1. സുഹൃത്തേ ,
      ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ഒന്നും അല്ല . ജോലിയുടെ തിരക്കില്‍ നിന്നും വല്ലപ്പോഴും ഒരു മോചനം നേടാന്‍ വേണ്ടി ഈ യാത്രകള്‍ നടത്തുന്നു ..
      കുറെ യാത്രകള്‍ ഇനിയും എഴ്തുതാന്‍ ഉണ്ട് .. സമയം ഒരു പ്രധാന കാരണം ആണ് ...

      ഞങ്ങള്‍ കുറച്ചു കൂട്ടുകാര്‍ ചേര്‍ന്ന് COCHIN ADVENTURE FOUNDATION എന്ന പേരില്‍ ഒരു ട്രെക്കിംഗ് ക്ലബ്‌ ഉണ്ടാക്കിയിട്ടുണ്ട് . താങ്കള്‍ക്ക് താല്പര്യം ഉണ്ടെകില്‍ ഈ യാത്രകളില്‍ പങ്കെടുക്കാം

      Delete
  7. Nilampur Adiyanpara enna waterfalls und,,, chettan patiyal poyi kanuka.. Super Anu..

    ReplyDelete