Wednesday, January 5, 2011

ഏഴാറ്റുമുഖം

ആതിരപ്പിള്ളി - വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ അതിനടുത്തായി കാണാന്‍ പറ്റിയ ഒരിടം ...













3 comments:

  1. പുഴയുടെ ഒരു വശത്താണ് തുമ്പൂര്‍ മുഴി, എതിര്‍ വശത്ത് എഴാറ്റുമുഖം, വേനല്‍ക്കാലത്ത് വെള്ളം കുറവായാല്‍ മാത്രം തുമ്പൂര്‍ മുഴിയിലൂടെ വേണമെങ്കില്‍ എഴാറ്റുമുഖം വരെ എത്താം . അല്ലെങ്കില്‍ കുറച്ചകലെ പുതിയതായി നിര്‍മിച്ച പാലത്തിലൂടെ ഇവിടെ എത്താം .ഇവിടെ ഒരു ചെറിയ പാര്‍ക്കും കുടുംബശ്രീ നടത്തുന്ന ലഘു ഭക്ഷണശാലയും ഉണ്ട് .

    ReplyDelete