Monday, January 2, 2012

കനകമല

തൃശ്ശൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലത്തിലാണ് കനകമല സ്ഥിതിചെയ്യുന്നത് . ക്രിസ്തുമത വിശ്വാസികളുടെ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയായ കനകമലയിലേക്ക് നടത്തിയ ഒരു യാത്രയുടെ ചില ചിത്രങ്ങള്‍ ഇതാ .

















8 comments:

  1. മധുമാമ്മൻ...ഇത്തവണയും എന്നെക്കൊണ്ട് പരാതി പറയിക്കും അല്ലേ...? കാരണം വിവരണം തന്നെ....സമയക്കുറവ് ആണ് കാരണമെങ്കിലും അല്പം വിവരണം കൂടി ആകാമായിരുന്നു എന്ന് പറയാതെ വയ്യ. ഇപ്പോൾ ഈ ബ്ലോഗ്, ഒരു ഫോട്ടോബ്ലോഗ് മാത്രം ആയതുപോലെ തോന്നുന്നു.. ഈ ഒരു കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ചിത്രങ്ങളെല്ലാം വളരെ മനോഹരം തന്നെ...
    അല്പം താമസിച്ചുപോയെങ്കിലും പുതുവത്സരത്തിന്റെ എല്ലാ മംഗളാശംസകളും നേരുന്നു.

    ReplyDelete
  2. മധുമാമേ .. വ്യക്തമായി യാത്ര വിവരണം തന്നതില്‍ സന്തോഷം ..ഇത്രയും സാഹസങ്ങള്‍ക്കായി ഒരുങ്ങുന്ന ആ മനസ്സിന് ആശംസകള്‍ .... പാമ്പാടും പാറ. ചിത്ര സഹിതം കണ്ടു . യാത്രയിലെ യാതനകള്‍ എത്ര ഉണ്ടായിരുന്നെന്ന് ഓരോ ചിത്രത്തിലും കാണാം ...എവെരെസ്റ്റ് കീഴടക്കിയ ഹിലാരിയെ മനസ്സില്‍ ഓര്‍മ വന്നു .അതി സഹസീകം ഏറെ ഇഷ്ട്ടപെടുന്ന താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം .യാത്ര തുടരുക .ഒപ്പോം വിശേഷങ്ങള്‍ അറിയിക്കുക ..സസ്നേഹം ദേവൂസ് .

    ReplyDelete
  3. എന്‍റെ അഭിപ്രായത്തില്‍ ഇത്രയും യാത്രഉള്‍പെടെ ചിതങ്ങള്‍ കൊടുതില്ലായിരുന്നെകില്‍ ല്‍ .കഥ അറിയാതെ ആട്ടം കാണുന്നത് പോലെ ആയിപ്പോകുമായിരുന്നു .മധു മാമേ സൂപര്‍ ബ്ലോഗ്‌ ..സസ്നേഹ്ഹം ദേവൂസ് .

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. കനകമല തീര്‍ഥാടനങ്ങളുടെ ഫോട്ടോകള്‍ കൂടി കൊടുക്കണം

    ReplyDelete
  6. ഞാന്‍ ഒരു കനകമലക്കാരനാണ്. ഫോട്ടോസെല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. വെറ്റിലപാറ എഴുതുന്നില്ലേ? കാത്തു നില്ക്കാൻ വയ്യ.നിങ്ങളുടെ മെസ്സേജ് വന്നിട്ടും ഈ യാത്രയിൽ പങ്കെടുക്കാൻ പറ്റാതെ പോയട് നോമ്പ് ആയത് കൊണ്ടാണ്. അടുത്ത വട്ടം ഞാൻ ഉണ്ടാകും, നൂറു വട്ടം സത്യം.

    ReplyDelete