Sunday, November 27, 2011

പാലരുവി

തിരുവനന്തപുരത്തു നിന്നും 71 കിലോമീറ്ററും,  കൊല്ലത്തുനിന്നും 75 കിലോമീറ്ററും  യാത്ര  ചെയ്‌താല്‍  തെന്മല എക്കോ ടൂറിസം സെന്ററില്‍ എത്തിച്ചേരാം  . തെന്മല യാത്രയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന , അവിടെ നിന്നും 18 km അകലത്തില്‍ കിടക്കുന്ന സുന്ദരമായ ഒരു വെള്ളച്ചാട്ടമാണ്  പാലരുവി . തമിഴ്നാടിനോട് അടുത്ത് കിടക്കുന്ന സ്ഥലമായതിനാലും , ഒരു അവധി ദിവസ്സമായതിനാലും രണ്ടു സംസ്ഥാനക്കാരുടെയും തിരക്ക് മൂലം ഒട്ടും ആസ്വദിക്കാന്‍ കഴിയാതെ പോയ ഒരു പാലരുവി യാത്രയില്‍ എടുത്ത ആ വെള്ളച്ചാട്ടത്തിന്റെ ചില ചിത്രങ്ങള്‍ ഇതാ.













3 comments:

  1. ഞങ്ങളും വരുന്നുണ്ട് പുറകെ.

    ReplyDelete
  2. മധു മാമ്മൻ, ചിത്രങ്ങൾ എല്ലാം വളരെ നന്നായിരിക്കുന്നു..ഈയിടെയായി, ചിത്രങ്ങളോടൊപ്പം വിവരണങ്ങൾ കാര്യമായി കാണുന്നില്ലല്ലോ...എന്തു പറ്റി..എഴുതാനുള്ള മടിയോ..? അതോ സമയക്കുറവോ. :)

    ReplyDelete
  3. മധു മാമാ പുണ്യവാളനു ഇഷ്ടമായി , എന്നാ ഇനി പുണ്യവാളനെ കാണാന്‍ വരുന്നേ ........അപ്പൊ ഞാന്‍ വീണ്ടും വരാം ട്ടോ

    ReplyDelete