tag:blogger.com,1999:blog-8658417519554619562.post8301111745585398874..comments2024-02-10T13:47:01.521+05:30Comments on എന്റെ യാത്രകള്‍ ....: കൊളുക്കുമല മധു http://www.blogger.com/profile/06367291953641516433noreply@blogger.comBlogger27125tag:blogger.com,1999:blog-8658417519554619562.post-37388906178426021192013-11-28T01:43:56.435+05:302013-11-28T01:43:56.435+05:30End of the day, that's also an experience.End of the day, that's also an experience. Abyhttps://www.blogger.com/profile/04778745817076049341noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-41611450321930198062013-11-17T22:26:39.685+05:302013-11-17T22:26:39.685+05:30very interesting travelogue..keep it upvery interesting travelogue..keep it upഹസീബ്.https://www.blogger.com/profile/03855633928950557259noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-77651428274075817252013-11-17T18:31:43.510+05:302013-11-17T18:31:43.510+05:30ജിത്തു ...നന്ദി ... ഒരേ നാട്ടുകാർ ആയിട്ടും ഇതുവരെ ...ജിത്തു ...നന്ദി ... ഒരേ നാട്ടുകാർ ആയിട്ടും ഇതുവരെ നേരിട്ട് കാണാൻ കഴിയാത്തതിന്റെ വിഷമം മനസ്സിൽ ഉണ്ട് ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-82992171591750745372013-11-17T18:29:32.470+05:302013-11-17T18:29:32.470+05:30കൂട്ടുകാരാ ...നന്ദി ...കൂട്ടുകാരാ ...നന്ദി ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-85549021573656404842013-11-01T10:50:05.181+05:302013-11-01T10:50:05.181+05:30ഞാൻ എഴുതാൻ ശ്രമിക്കാം . ഈയിടെ ആയി യാത്രകൾ കൂടുകയും...ഞാൻ എഴുതാൻ ശ്രമിക്കാം . ഈയിടെ ആയി യാത്രകൾ കൂടുകയും എഴുത്ത് കുറയുകയും ചെയ്തു. പിന്നെ ജോലി , കുടുംബം, എന്റെ മടി ...എല്ലാം കാരണം എന്റെ എഴുത്തിന്റെ എണ്ണം കുറഞ്ഞു. തീർച്ചയായും ശ്രമിക്കാം.മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-51207779781427240752013-11-01T10:40:10.712+05:302013-11-01T10:40:10.712+05:30സുഹൃത്തേ .. നന്ദി. കൊളുക്കുമലയിലേക്ക് ജീപ്പിൽ പോകു...സുഹൃത്തേ .. നന്ദി. കൊളുക്കുമലയിലേക്ക് ജീപ്പിൽ പോകുമ്പോൾ താങ്കൾ ഈ പറഞ്ഞ തടാകം കാണാൻ കഴിയും എന്നാണ് ഞാൻ കേട്ടത്. ജീപ്പ് ഒരുപാട് വളഞ്ഞാണ് പോകുന്നത്. ഞങ്ങൾ മല കുത്തനെ നടന്നു കയറുകയായിരുന്നു. അത് കൊണ്ടാണ് ഞങ്ങൾ അത് കാണാതിരുന്നത്. പോയി വരുമ്പോൾ തടാകത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യണം .മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-53832998264133134692013-10-27T14:58:03.956+05:302013-10-27T14:58:03.956+05:30valare valare nannayittund, Iniyum Pratheekshikkun...valare valare nannayittund, Iniyum Pratheekshikkunnu kooduthal yaathrakalPrasanth Sasikhttps://www.blogger.com/profile/16099239909818560139noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-75174779815047132822013-10-22T12:05:08.603+05:302013-10-22T12:05:08.603+05:30മധു ചേട്ടാ, കൊളുക്കുമല കാണിച്ചു തന്നതിന് ഒത്തിരി
...മധു ചേട്ടാ, കൊളുക്കുമല കാണിച്ചു തന്നതിന് ഒത്തിരി
നന്ദി. ഏറ്റവും ഉയരത്തിലുള്ള ആ തേയില തോട്ടത്തിന്റെ
വിവരണം അതീവ ഹൃദ്യമായി പറഞ്ഞു.
എന്നത്തേയും പോലെ ബ്ലോഗ് മനോഹരമായി.

യാത്രയെ സ്നേഹിക്കുന്നവർക്ക്, യാത്രാനുഭവം മറ്റുള്ളവർക്ക്
പങ്ക് വെച്ച് കൊടുക്കുമ്പോൾ മാത്രമേ യാത്ര പൂർണ്ണമാവുകയുള്ളൂ.
അത് മധു ചേട്ടൻ മനോഹരമായി ഈ ബ്ലോഗിലൂടെ
അവതരിപ്പിക്കുന്നു. ഇനിയും യാത്രയുടെ പുതിയ മേച്ചിൽ പുറങ്ങൾ
ഞങ്ങൾക്ക് തുറന്നു തരുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

യാത്രാ മംഗളങ്ങൾ !!!JITHU (Sujith)https://www.blogger.com/profile/06692796317596416911noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-38810602663515591992013-10-18T23:30:05.667+05:302013-10-18T23:30:05.667+05:30Valaray nalla avatharanam ..Thank you brother. .I ...Valaray nalla avatharanam ..Thank you brother. .I like it. .Anonymoushttps://www.blogger.com/profile/11498299694467050954noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-83029455144321663042013-10-17T23:07:32.286+05:302013-10-17T23:07:32.286+05:30Valare nannayitund. A a nadatham thanne oru valiya...Valare nannayitund. A a nadatham thanne oru valiya anubhavamanu.

R Niranjan Dashttps://www.blogger.com/profile/07862729636380410290noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-76672512318774138802013-10-16T00:47:40.726+05:302013-10-16T00:47:40.726+05:30കുറച്ചു നാള് മുന്നേ മാതൃഭൂമിയുടെ യാത്ര മാഗസിനില്‍...കുറച്ചു നാള് മുന്നേ മാതൃഭൂമിയുടെ യാത്ര മാഗസിനില്‍ കൊളുക്കു മലയെ കുറിച്ച് ഒരു നല്ല ഫീച്ചര്‍ ഉണ്ടായിരുന്നു. അന്ന് തീരുമാനമെടുത്തു അവിടെ പോപ്കണമെന്നു. ഡിസംബറില്‍ റൂം ബുക്ക് ചെയ്ത് കാത്തിരിക്ക്കുന്നു. ഇപ്പൊ പ്രധാന പണി കൊളുക്കുമലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക്ക. അപ്പോഴാണ് ഒരു അനുഗ്രഹം പോലെ താങ്കളുടെ യാത്രാ വിവരണം ശ്രദ്ധിക്കുന്നത്. ഒരുപാട് നന്ദിയുണ്ട് .... നല്ല വിവരണം ഒരുപാട് പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഞാനും കുറെ ഏറെ പ്രാവശ്യം മുന്നാറില്‍ പോയെങ്കിലും കൊളുക്കുമലയെ അറിയാന്‍ കഴിഞ്ഞില്ല. കൊളുക്കു മലയിലേക്കു പഴയ ദേവികുളം വഴി ഒരു റൂട്ട് ഉണ്ട്. അവിടെ ഒരു വലിയ കൃത്രിമ തടാകവും ഉണ്ട്. അവിടെ ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലം ആണ്. ...ഞാന്‍ വായിച്ചരിഞ്ഞതാണ് കേട്ടോ ...thank you once again....mohammedhttps://www.blogger.com/profile/07003868804131754578noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-57947167006410986852013-10-09T07:21:01.943+05:302013-10-09T07:21:01.943+05:30അടുത്ത മാസം ഒരു വലിയ ടീമിനെയും കൊണ്ട് വീണ്ടു അവിടേ...അടുത്ത മാസം ഒരു വലിയ ടീമിനെയും കൊണ്ട് വീണ്ടു അവിടേക്ക് നടന്നു പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് ...വരുന്നോ ? രണ്ടു മണിക്കൂർ നടക്കുക അത്രക്കും ബുദ്ധിമുട്ടുള്ള കാര്യം ആണോ? ഞങ്ങൾക്ക് ഇത് ഒരു വലിയ കാര്യം ആയി തോന്നുന്നില്ല ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-46519865242234022742013-10-09T07:18:07.527+05:302013-10-09T07:18:07.527+05:30ഉമർ ... നന്ദി ..ഉമർ ... നന്ദി ..മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-66813923580785820652013-10-09T07:17:16.671+05:302013-10-09T07:17:16.671+05:30കൊലുക്കുമല യാത്രയുടെ ഏകദേശം നൂറിലധികം ചിത്രങ്ങൾ ഞാ...കൊലുക്കുമല യാത്രയുടെ ഏകദേശം നൂറിലധികം ചിത്രങ്ങൾ ഞാൻ ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് . ആ ആൽബത്തിന്റെ ലിങ്ക് ഈ ബ്ലോഗിന്റെ താഴെ കൊടുത്തിട്ടും ഉണ്ട്. താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്ന് കരുതുന്നു. ബ്ലോഗിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ കുറെ സമയം വേണം. ഞാനാണെങ്കിൽ ഒരു മടിയനും ആണ് .. ക്ഷമിക്കുക മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-57685177999976693432013-10-09T07:13:05.485+05:302013-10-09T07:13:05.485+05:30സുനി..
മുപ്പതു പേര് അടങ്ങിയ ഒരു സംഘത്തെയും കൊണ്ട് ...സുനി..
മുപ്പതു പേര് അടങ്ങിയ ഒരു സംഘത്തെയും കൊണ്ട് കാട്ടിലൂടെ ഒരു ദിവസം കൊണ്ട് ഇരുപത്തിയാറു കിലോമീറ്റർ ദൂരം ട്രെക്ക് ചെയ്ത ഒരു അനുഭവം എനിക്കുണ്ട്. ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ദൂരത്തെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും ആദിവാസികളുടെ വാക്ക് അമിതമായി വിശ്വസിച്ചത് കൊണ്ടും സംഭവിച്ച ഒരു അബദ്ധം ആയിരുന്നു അത്. പക്ഷെ ആ അനുഭവത്തിന് ശേഷം ഇപ്പോൾ നടത്തുന്ന നടത്തം എല്ലാം വളരെ ചെറുതായി മാത്രമേ തോന്നാറുള്ളൂ . .കൊളുക്കുമല രണ്ടു ഭാഗത്തേക്കു മായി ഏകദേശം പന്തണ്ട് കിലോമീറ്റർ മാത്രമേ നടന്നിട്ടുള്ളൂ .. അത് വെറും നിസാരം.
നന്ദി ... വീണ്ടും കാണാം ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-89869415660478639832013-10-09T06:59:53.824+05:302013-10-09T06:59:53.824+05:30സലീൽ ... നന്ദി ... അടുത്ത അടുത്ത ബ്ലോഗ് മുതൽ താങ്...സലീൽ ... നന്ദി ... അടുത്ത അടുത്ത ബ്ലോഗ് മുതൽ താങ്കളുടെ നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കാം. പിന്നെ ഗൂഗിൾ മാപ്പിൽ ഒരു സ്ഥലം അടിച്ചു കൊടുത്താൽ വ്യക്തമായി വഴികൾ കിട്ടും എന്നത് കൊണ്ടും , ഇപ്പോൾ എല്ലാവരുടെയും മൊബൈൽ ഫോണിൽ പോലും ഈ സൗകര്യം ഉള്ളത് കൊണ്ടും ആണ് ഞാൻ മാപ്പുകൾ ഉൾപെടുത്താത്തത് . മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-22643308446355141512013-10-08T22:35:32.622+05:302013-10-08T22:35:32.622+05:30good one..good one..jphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-73266465366891646232013-10-08T18:02:37.710+05:302013-10-08T18:02:37.710+05:30ഞാന്‍ മൂന്നു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. പക്ഷെ ന...ഞാന്‍ മൂന്നു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ നടന്നു പോയതിനെ സമ്മതിക്കാതെ വയ്യ...jollyhttps://www.blogger.com/profile/15074415135962459901noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-75486319816864226852013-10-08T16:59:44.810+05:302013-10-08T16:59:44.810+05:30expecting more like thisexpecting more like thisReny Philiphttps://www.blogger.com/profile/08037006457424050318noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-56022428270430420652013-10-08T15:42:26.251+05:302013-10-08T15:42:26.251+05:30very nice writing and photos.. Goodvery nice writing and photos.. GoodNazmudeenhttps://www.blogger.com/profile/05491504780992764378noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-41698247313505232882013-10-08T13:13:20.497+05:302013-10-08T13:13:20.497+05:30വളരെ കഷ്ടപ്പെട്ടാണെങ്കിലും കിട്ടിയ അറിവുകള്‍ മറ്റു...വളരെ കഷ്ടപ്പെട്ടാണെങ്കിലും കിട്ടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്തതിനു വളരെ നന്ദി....qwerbasehttps://www.blogger.com/profile/16833272864913892231noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-52074455585008214642013-10-08T12:50:45.333+05:302013-10-08T12:50:45.333+05:30SUPERB.....SUPERB.....Anonymoushttps://www.blogger.com/profile/02037296120672433823noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-44643142870863016332013-10-08T12:27:45.473+05:302013-10-08T12:27:45.473+05:30very intersting.. thanksvery intersting.. thanksPRASHANTH NAMBIARhttps://www.blogger.com/profile/17562074609446143827noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-43534965125181526192013-10-08T11:54:47.408+05:302013-10-08T11:54:47.408+05:30ഉഗ്രനായിട്ടോ
Typed with Panini Keypadഉഗ്രനായിട്ടോ

Typed with Panini KeypadAnonymoushttps://www.blogger.com/profile/01518731045221539790noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-20481435163905117682013-10-08T11:30:32.123+05:302013-10-08T11:30:32.123+05:30vivaranam valare nannayittundu ketto. kurachu kood...vivaranam valare nannayittundu ketto. kurachu koodi photos venamayirunnu nithkghttps://www.blogger.com/profile/10856446207345004247noreply@blogger.com