tag:blogger.com,1999:blog-8658417519554619562.post7920907250534805081..comments2024-02-10T13:47:01.521+05:30Comments on എന്റെ യാത്രകള്‍ ....: അനങ്ങന്‍ മലമധു http://www.blogger.com/profile/06367291953641516433noreply@blogger.comBlogger29125tag:blogger.com,1999:blog-8658417519554619562.post-83508370188204305202015-11-15T02:09:58.122+05:302015-11-15T02:09:58.122+05:30eden valley patti yulla commentu kandu...
There is...eden valley patti yulla commentu kandu...
There is a place called 'cheppara' in poomala...ee paranja resortinte aduthanu.... mannuthiyil ninnu oru 20-24km kaanum...vallya sambhavam onnumalla...pakshe oru sunday evening spend cheyyanullla vaguppundu...both cheppara and poomala dam...poyitllel oru divasam pogavunnathanuRenjithhttps://www.blogger.com/profile/05347917288224418685noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-40273913557467303122014-05-17T23:03:40.116+05:302014-05-17T23:03:40.116+05:30യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒന്നാംതരം വിഭവങ്...യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒന്നാംതരം വിഭവങ്ങളാണല്ലോ ഈ ബ്ലോഗിൽ - പുതിയ അറിവുകൾ തന്നതിന് നന്ദിPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-12472794182770749102013-10-30T12:44:45.045+05:302013-10-30T12:44:45.045+05:30ഈ പറയുന്ന അനങ്ങൻ മലയിലേക്കു എന്റെ വീട്ടിൽ നിന്ന...ഈ പറയുന്ന അനങ്ങൻ മലയിലേക്കു എന്റെ വീട്ടിൽ നിന്നും വെറും 5 KM മാത്രമേ ഉള്ളു. പക്ഷെ ഞാൻ ആ പടികൾ തീര്‍ന്നതിനു ശേഷം അല്പം മാത്രമേ മുകളിലോട്ട് കയറിയിട്ടുള്ളു. നിങ്ങൾ പറഞ്ഞപോൾ ആണ് ഇതിനു ഇത്രയും സൗന്ദര്യം ഉണ്ട് എന്ന് മനസ്സിലായത് . ഇപ്പോൾ ഞാൻ ബംഗാളൂരി ലാണ് . ഇനി നാട്ടിൽ വരുമ്പോ എന്തായാലും കയറണം. പിന്നെ നിരവതി സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള വരിക്കാശ്ശേരി മന , കവളപ്പാറ മന പിന്നെ പേര് അറിയാത്ത നിരവതി മനകളും, ഭാരതപുഴ , പട്ടാമ്പി , ഒറ്റപ്പാലം, ഷൊർണൂർ , ചെര്പുലശ്ശേരി എന്നിവിടങ്ങളിലെ നിരവധി സംഭവങ്ങളും ഗ്രാമ ഭംഗി യും ആസൊധിക്കാം ഇവിടെ വന്നാൽ . എല്ലാം ഒരു പത്തു ഇരുപതു km ഉള്ളിൽ ഉള്ള സ്ഥലങ്ങള ആണ് . വരുമ്പോൾ ബന്ധ പെടുമല്ലോ . mansooralain@gmail.commansoorvpzhttps://www.blogger.com/profile/08159855772667097685noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-42173307069434051412013-10-30T12:41:39.252+05:302013-10-30T12:41:39.252+05:30This comment has been removed by the author.mansoorvpzhttps://www.blogger.com/profile/08159855772667097685noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-27541165779892644252013-10-17T18:27:26.529+05:302013-10-17T18:27:26.529+05:30i likiti likitAnonymoushttps://www.blogger.com/profile/07673630846503970746noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-89870493917597924252013-05-22T14:03:12.891+05:302013-05-22T14:03:12.891+05:30മികവുറ്റ ചിത്രങ്ങള്‍, നല്ല എഴുത്തും. പാലക്കാടു ജില...മികവുറ്റ ചിത്രങ്ങള്‍, നല്ല എഴുത്തും. പാലക്കാടു ജില്ലയിലെ തന്നെ പ്രകൃതി രമണീയ മായ കാഞ്ഞിരപ്പുഴക്കാരന്റെ ആശംസകള്‍.Basheer Kanhirapuzhahttps://www.blogger.com/profile/03608814506439139488noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-14001723869745372242013-03-15T16:14:20.275+05:302013-03-15T16:14:20.275+05:30പണ്ട് എടക്കല്‍ ഗുഹയിലേക്ക് പോയതാണ് ഓര്‍മ്മയിലെത്തി...പണ്ട് എടക്കല്‍ ഗുഹയിലേക്ക് പോയതാണ് ഓര്‍മ്മയിലെത്തിയത്. ഗുഹാചിത്രങ്ങള്കണ്ട് കൊടുമുടിയേറിയപ്പോള് ആവേശം മാത്രമായിരുന്നു. പലരും പാതിവഴിക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ പുച്ഛിച്ചുതള്ളി. മധു മാമന് പറഞ്ഞതുപോലെ നാല്ക്കാലികളെപ്പോലെയായിരുന്നു പലപ്പോഴും മലകയറ്റം. ചിലപ്പോള്‍# കാല് വെക്കുന്നിടത്തെ പാറ തെന്നി താഴെപ്പോകും. എങ്കിലും ഒരു വിധത്തില്‍ മുകളിലെത്തി. കുറേ നേരം വിശ്രമിച്ച്, കാഴ്ചയൊക്കെ കണ്ട് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ശരിക്കും കുടുങ്ങിയത്. നിങ്ങള്‍ ഇറങ്ങിയിട്ട് ഹെലികോപ്റ്റര്‍ അയച്ചാല്‍ മതി എന്ന് പറഞ്ഞ് ഞാന്‍ അന്ന് അരമണിക്കൂറോളം മലമുകളില്‍ കുത്തിയിരിപ്പ് സമരം നടത്തി നോക്കി. വിജയിച്ചില്ല. ഒടുവില്‍ കണ്ണും പൂട്ടി, കാലിനേയും കയ്യിനേയും മാത്രം വിശ്വസിച്ചാണ് മലയിറങ്ങിയത്.
vimarshakanhttps://www.blogger.com/profile/17840982498977421376noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-81876508951201769782013-03-15T15:47:31.266+05:302013-03-15T15:47:31.266+05:30വളരെ നല്ല ചിത്രങ്ങള്‍ .. ലേഖനവും നനയിട്ടുണ്ട് .. അ...വളരെ നല്ല ചിത്രങ്ങള്‍ .. ലേഖനവും നനയിട്ടുണ്ട് .. അവിടുത്തെ ഗൈട് സെന്റര്ഫോണ് നമ്പര്‍ ഉണ്ടോ? ഒരു പ്ലാന്‍ ഉണ്ട് :) നന്ദി Anonymousnoreply@blogger.comtag:blogger.com,1999:blog-8658417519554619562.post-37749920601095018922013-03-15T15:20:48.100+05:302013-03-15T15:20:48.100+05:30ഇത് എന്റെ ഗ്രാമം ................ അനങ്ങൻ മല എന്റെ ...ഇത് എന്റെ ഗ്രാമം ................ അനങ്ങൻ മല എന്റെ പാലക്കാടിന്റെ സ്വത്തുക്കളിൽ ഏറ്റവും ആമൂല്യമായ ഒന്ന് Anonymoushttps://www.blogger.com/profile/03328006233287922875noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-8814529413028200872012-09-12T15:57:27.208+05:302012-09-12T15:57:27.208+05:30spectacular esp d photos.....spectacular esp d photos.....bhoomikkahttps://www.blogger.com/profile/14982474914148088778noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-70811117070652954182012-09-12T15:56:53.670+05:302012-09-12T15:56:53.670+05:30spectacular...esp d photosspectacular...esp d photosbhoomikkahttps://www.blogger.com/profile/14982474914148088778noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-89721015409181698992012-09-11T17:26:43.947+05:302012-09-11T17:26:43.947+05:30madi maran oru vashiyundu....nalla chooral kashaya...madi maran oru vashiyundu....nalla chooral kashayam....hahahaa
BINOJ T.A annallorhttps://www.blogger.com/profile/02976485445929132151noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-80801534814326298962012-09-11T17:25:19.127+05:302012-09-11T17:25:19.127+05:30madhu chetante yathrakal...ennum njangalku puthiya...madhu chetante yathrakal...ennum njangalku puthiya arivukal tharunnu ....realy good jobBINOJ T.A annallorhttps://www.blogger.com/profile/02976485445929132151noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-50261833638400740972012-05-11T21:59:32.066+05:302012-05-11T21:59:32.066+05:30നിരക്ഷരൻ
നന്ദി..
ഇനിയും കുറെ സ്ഥലങ്ങള്‍ എഴ്തുതാനു...നിരക്ഷരൻ
നന്ദി..
ഇനിയും കുറെ സ്ഥലങ്ങള്‍ എഴ്തുതാനുണ്ട് ... ഭയങ്കര മടി ... ഈ ചെറിയ അനങ്ങന്‍ മല യാത്ര എഴ്തുതാന്‍ തന്നെ രണ്ടു മാസം എടുത്തു .... ഈ മടി മാറാന്‍ എന്താ ഒരു വഴി ?മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-72968376581152394992012-05-11T21:55:06.330+05:302012-05-11T21:55:06.330+05:30sandeepsankar
എന്റെ യാത്രകള്‍ ഇഷ്ടപ്പെട്ടു എന്നറ...sandeepsankar

എന്റെ യാത്രകള്‍ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില് നന്ദി ...കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളും കണ്ടു തീര്‍ക്കാന്‍ ഈ ആയുസ്സ് മതിയാകില്ല എന്ന് തോന്നുന്നു .. ഒരു പാട് നല്ല സ്ഥലങ്ങള്‍ പുറം ലോകം അറിയാതെ കിടക്കുന്നുണ്ട് ... അവയെയെല്ലാം പുറം ലോകത്ത് എത്തിക്കാന്‍ എനിക്കാവില്ല .

എന്റെ യാത്രകള്‍ എല്ലാം നമ്മുടെ അടുത്തുള്ള സ്ഥലങ്ങള്‍ ആണ് .. അവിടെ പോകാന്‍ അധികം പണവും, സമയവും വേണ്ടാ ... യാത്ര ചെയ്യാന്‍ മനസ്സുള്ള ആര്‍ക്കും പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ആണ് ... നാട്ടില്‍ വരുമ്പോള്‍ വിളിക്കൂ ... ഒരുമിച്ചു ഒരു യാത്ര പ്ലാന്‍ ചെയ്യാം ....മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-54641836952123782942012-05-11T21:47:59.134+05:302012-05-11T21:47:59.134+05:30സുനി....
നന്ദി ... ഈ അഭിപ്രായത്തിനു ....
നിങ്ങളുടെ...സുനി....
നന്ദി ... ഈ അഭിപ്രായത്തിനു ....
നിങ്ങളുടെ സിഗപ്പൂര്‍ യാത്രയും മലേഷ്യ യാത്രയും കുറച്ചു ഞാന്‍ വായിച്ചു . നന്നായിട്ടുണ്ട് ...എഴുത്ത് തുടരുക ....മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-74776024646076304642012-05-11T21:44:04.750+05:302012-05-11T21:44:04.750+05:30അനശ്വര
നന്ദി ... എന്റെ യാത്ര ഇഷ്ടപ്പെട്ടു എന്നറിയ...അനശ്വര

നന്ദി ... എന്റെ യാത്ര ഇഷ്ടപ്പെട്ടു എന്നറിയിച്ചതില് നന്ദി ....
പാലക്കാട് ചൂടാണ് എങ്കിലും എനിക്ക് അവിടം ഒരുപാട് ഇഷ്ടമാണ് ...
ഇനിയും കുറെ സ്ഥലങ്ങള്‍ കാണാന്‍ ബാക്കിയുണ്ട് ...
മീന്‍വള്ളം , ധോണി , സൈലന്റ് വാലി ... അങ്ങിനെ ഒരു പാട് സ്ഥലങ്ങള്‍ ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-7197831950487192762012-05-11T21:38:50.732+05:302012-05-11T21:38:50.732+05:30vettathan
താങ്കളുടെ കമന്റ് SPAM FOLDER റില്‍ ഉണ...vettathan

താങ്കളുടെ കമന്റ് SPAM FOLDER റില്‍ ഉണ്ടായിരുന്നു . ഞാനത് തിരികെ ഇട്ടിടുണ്ട്. നന്ദി ...ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ....മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-59036730005537807252012-05-11T21:36:23.225+05:302012-05-11T21:36:23.225+05:30Eden valley resort,
ഞാന്‍ നിങ്ങള്‍ തന്ന ലാന്‍ഡ് ഫ...Eden valley resort,
ഞാന്‍ നിങ്ങള്‍ തന്ന ലാന്‍ഡ് ഫോണ്‍ നമ്പരില്‍ കുറെ വിളിച്ചു ... ആരും ഫോണ്‍ എടുക്കുന്നില്ല .... മൊബൈല്‍ ഫോണ്‍ നമ്പര്‍ തരാമോ ?
ഒരു ദിവസം താങ്കളുടെ റിസോര്‍ട്ടിലേക്ക് വരണം എന്നുണ്ട് ....മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-2492639650420893472012-05-11T21:34:09.740+05:302012-05-11T21:34:09.740+05:30ശ്യാം സുകുമാര്‍ /ചുങ്കന്‍)))))
നമുക്ക് ഒരുമിച്ചു ഒ...ശ്യാം സുകുമാര്‍ /ചുങ്കന്‍)))))
നമുക്ക് ഒരുമിച്ചു ഒരു യാത്ര പോകണ്ടേ ?മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-32075180586461443822012-05-09T16:40:09.239+05:302012-05-09T16:40:09.239+05:30hellooo madhu maman.........
ennanu njan e blog k...hellooo madhu maman.........

ennanu njan e blog kanunathuu theerchayayumm ethuu oruu anubavam thannay annuu. ennay polay ulla pravasikalkkuu e yathra vivaranavum thickachum santhoshosham pakarunnuu.... keralathilay adikam alkkar onnum ariyathaa engnayulla sthalangal theerchayayumm janagalilethikkannn e sambarambasathinu kayiyattayy ennuu ashamasikkunnuu... ellaa vitha ashamasagalum neerunnuuu....
snehathoday
sandeepsankar
UAEsandeepsankarhttps://www.blogger.com/profile/10143760376042003869noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-88974808169145002912012-04-20T06:46:57.979+05:302012-04-20T06:46:57.979+05:30അനക്കമേൽക്കാതെ കിടക്കുന്ന കുന്നുകളിലേക്കും ഭൂമികള...അനക്കമേൽക്കാതെ കിടക്കുന്ന കുന്നുകളിലേക്കും ഭൂമികളിലേക്കും യാത്ര തുടരൂ. മധു മാമൻ പോകുമ്പോൾ വായനക്കാർക്കും കൂടെ പോകാനുള്ള അവസരമാണുണ്ടാകുന്നത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-27668346268981109982012-04-11T12:53:32.639+05:302012-04-11T12:53:32.639+05:30ഫോട്ടോ കണ്ടപ്പോള്‍ അവിടെയൊന്നു പോയാലോയെന്നൊരു തോന്...ഫോട്ടോ കണ്ടപ്പോള്‍ അവിടെയൊന്നു പോയാലോയെന്നൊരു തോന്നല്‍. പുതിയ സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-90648813938022853772012-04-10T11:17:25.142+05:302012-04-10T11:17:25.142+05:30chithrngalum, vivaranavum manoharamayi......... aa...chithrngalum, vivaranavum manoharamayi......... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-83701500283831811782012-04-06T20:51:13.287+05:302012-04-06T20:51:13.287+05:30ഹൊ..! ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്..അവിടെ ന...ഹൊ..! ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്..അവിടെ നിങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍ മുഴുവനും പങ്കു വെച്ചിട്ടുണ്ട്..ഇപ്പോള്‍ പാലക്കാന് കാറ്റല്ല...അതിനെക്കാള്‍ പ്രശസ്തമായ പാലക്കാന് ചൂടാണിപ്പോള്‍...ഈ വെയിലത്ത് ചെന്ന് കേറി നോക്കിയേ..അതിനെക്കള്‍ സാഹസികമായേനേ..!
കൊള്ളാം കേട്ടൊ/..നല്ലവിവരണവും ഫോട്ടൊകളും...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.com