tag:blogger.com,1999:blog-8658417519554619562.post4248140837908168550..comments2024-02-10T13:47:01.521+05:30Comments on എന്റെ യാത്രകള്‍ ....: താണിക്കുടം ആറാട്ട്മധു http://www.blogger.com/profile/06367291953641516433noreply@blogger.comBlogger10125tag:blogger.com,1999:blog-8658417519554619562.post-89126040239958556902017-08-19T10:18:22.555+05:302017-08-19T10:18:22.555+05:30ഇതെന്റെ സ്വന്തം നാടാണു്. എന്റെ സ്വന്തം അമ്മയാണു്. ...ഇതെന്റെ സ്വന്തം നാടാണു്. എന്റെ സ്വന്തം അമ്മയാണു്. എന്റെ സ്വന്തം ആറാട്ടാണു്. :) Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-47133504186088123252015-09-19T07:34:06.942+05:302015-09-19T07:34:06.942+05:30thank u for photos and article............a late c...thank u for photos and article............a late commerkala menonhttps://www.blogger.com/profile/08685521715824819301noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-19196401074596145802012-05-27T16:54:36.170+05:302012-05-27T16:54:36.170+05:30വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി , പുതിയ അറിവിന...വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി , പുതിയ അറിവിനുംഷിജിത് അരവിന്ദ്..https://www.blogger.com/profile/00359415537596168746noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-9290857079559034682011-11-18T15:51:19.249+05:302011-11-18T15:51:19.249+05:30നല്ല വിവരണം,നന്നായിട്ടുണ്ട്,നന്ദി...നല്ല വിവരണം,നന്നായിട്ടുണ്ട്,നന്ദി...hot photoshttp://www.hotphoto.innoreply@blogger.comtag:blogger.com,1999:blog-8658417519554619562.post-57142990533891857672011-10-09T19:06:57.773+05:302011-10-09T19:06:57.773+05:30ഈ സ്ഥാലം എന്റെ നാടിലാണ് എന്നാല്‍ എതു വരെ ഞാന്‍ ഈ അ...ഈ സ്ഥാലം എന്റെ നാടിലാണ് എന്നാല്‍ എതു വരെ ഞാന്‍ ഈ അമ്ബല്ലം കണ്ടിട്ടിലMuralidas kolothuparambilhttps://www.blogger.com/profile/08149537151356796896noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-55850362327206413622011-10-01T15:56:26.567+05:302011-10-01T15:56:26.567+05:30നന്നായിട്ടുണ്ട്...നല്ല വിവരണം, ചിത്രങ്ങളും.നന്നായിട്ടുണ്ട്...നല്ല വിവരണം, ചിത്രങ്ങളും.rajeeshhttp://keralainformations.wordpress.com/noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-82092082023609105562011-10-01T13:52:35.210+05:302011-10-01T13:52:35.210+05:30ഷൂവും സോക്സും ധരിച്ചു ടൈയും കൊട്ടും കെട്ടി സ്റ്റൈല...ഷൂവും സോക്സും ധരിച്ചു ടൈയും കൊട്ടും കെട്ടി സ്റ്റൈലില്‍ ഈ വഴി പോയാല്‍ തുലഞ്ഞത് തന്നെ!<br />ഒരു ബര്മുടയും ഹവായ് ചെരുപ്പും തന്നെ നല്ലത്.<br />നല്ല ചിത്രങ്ങളും വിവരണങ്ങളും.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-50798445013218301212011-09-28T00:29:46.384+05:302011-09-28T00:29:46.384+05:30ആദ്യമായി കേള്‍ക്കുകയാണ്. നല്ല വിവരണം, ചിത്രങ്ങളും....ആദ്യമായി കേള്‍ക്കുകയാണ്. നല്ല വിവരണം, ചിത്രങ്ങളും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-66284083700034037522011-08-22T10:15:46.339+05:302011-08-22T10:15:46.339+05:30മധുമാമ്മൻ...വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെ...ക...മധുമാമ്മൻ...വളരെ വ്യത്യസ്തമായ ഒരു അനുഭവം തന്നെ...കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന, വ്യത്യസ്തത നിറഞ്ഞ നിരവധി ഉത്സവാഘോഷങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും, ഇങ്ങനെ ഒരു ആറാട്ടിനെപ്പറ്റി ആദ്യമാണ് അറിയുന്നത്..അപ്രതീക്ഷിതമായി നടത്തപ്പെടുന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുവാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം...ഞങ്ങളുമായി പങ്കുവച്ച ഈ യാത്രാവിവരണത്തിനു പ്രത്യേകം നന്ദി...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-47223323004991952862011-08-22T08:23:29.255+05:302011-08-22T08:23:29.255+05:30ഇങ്ങനൊന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ചിത്രമെങ്കിലു...ഇങ്ങനൊന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ചിത്രമെങ്കിലും കാണുന്നത് ആദ്യമായിട്ടാണ്. പ്രകൃതി കൂടെ തീരുമാനിക്കുമ്പോൾ ഒരു ആറാട്ട്. ദേവിക്ക് ആറാട്ടിനായി ഇറങ്ങിച്ചെല്ലേണ്ട ആവശ്യമില്ല. ഭക്തരെ സമ്മതിച്ച് കൊടുക്കണം. നെഞ്ചൊപ്പം വെള്ളത്തിൽ പുഴയിൽനിന്ന് എന്തൊക്കെ തരം ക്ഷുദ്രജീവികൾ കയറി വരുന്നുണ്ടാവണം അല്ലേ ? ഈ കാഴ്ച്ചകൾ പങ്കുവെച്ചതിന് നന്ദി മധു മാമൻ. <br /><br />പിന്നെ ഭിക്ഷുവുമായി ബന്ധപ്പെട്ട ഇതേ ഐതിഹ്യം തന്നെയാണ് കല്ലിൽ ഭഗവതി ക്ഷേത്രത്തെപ്പറ്റിയും പറയപ്പെടുന്നത്. എത്ര രസകരമായ കഥകൾ അല്ലേ ? കല്ലിൽ ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നു ആദ്യകാലത്ത്. അതിനെ ദേവീക്ഷേത്രമാക്കി മാറ്റാൻ ഇറക്കിയ കഥയാകാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com