tag:blogger.com,1999:blog-8658417519554619562.post2415964762393021609..comments2024-02-10T13:47:01.521+05:30Comments on എന്റെ യാത്രകള്‍ ....: പാതിരാമണൽ മധു http://www.blogger.com/profile/06367291953641516433noreply@blogger.comBlogger19125tag:blogger.com,1999:blog-8658417519554619562.post-26860128562109048772015-11-04T17:14:12.708+05:302015-11-04T17:14:12.708+05:30ഹൗസ്ബോട്ടിൽ പാതിരാമണൽ ചുറ്റിവന്നിട്ടേയുള്ളൂ, ഇപ്പോ...ഹൗസ്ബോട്ടിൽ പാതിരാമണൽ ചുറ്റിവന്നിട്ടേയുള്ളൂ, ഇപ്പോൾ ഇങ്ങനേയും ഒന്നുപോയിവരാൻ തോന്നുന്നു... Thank you...പ്രകാശ്, സെബിhttps://www.blogger.com/profile/16907323124778334712noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-47372915162195033232014-09-05T16:13:13.685+05:302014-09-05T16:13:13.685+05:30കാണാന്‍ താമസിച്ചു പോയി ഒരാഴ്ച മുന്‍പു കണ്ടിരുന്നെ...കാണാന്‍ താമസിച്ചു പോയി ഒരാഴ്ച മുന്‍പു കണ്ടിരുന്നെങ്കില്‍ !!! നല്ല ഒരു അവസരം നഷ്ടമാക്കി എങ്കിലും വായിച്ചു കഴിഞ്ഞപ്പോള്‍ അവിടെ പോയത് പോലെ തോന്നി നന്ദി കൂമന്തോട് Koomanthod https://www.blogger.com/profile/16510819430755591305noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-61686601520513199212014-08-06T12:32:31.589+05:302014-08-06T12:32:31.589+05:30വിവരണം ഇഷ്ടമായി ഒരിക്കലെങ്കിലും താങ്കളുടെ സഹയാത്രി...വിവരണം ഇഷ്ടമായി ഒരിക്കലെങ്കിലും താങ്കളുടെ സഹയാത്രികനാവണമെന്ന് ആഗ്രഹിക്കുന്നു Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-61435790489518947872014-02-12T11:11:21.687+05:302014-02-12T11:11:21.687+05:30Nice oeneNice oeneARUNhttps://www.blogger.com/profile/13407132221322052853noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-67923688076933617272013-11-17T13:53:14.483+05:302013-11-17T13:53:14.483+05:30നിരഞ്ഞൻ ... മഴ മാറിയാൽ പാതിരാമണലിൽ ഒരു രാത്രി ചിലവ...നിരഞ്ഞൻ ... മഴ മാറിയാൽ പാതിരാമണലിൽ ഒരു രാത്രി ചിലവഴിക്കാൻ ഞങ്ങൾ ഒരു ശ്രമം നടത്തും ... എല്ലാം ശരിയായാൽ അറിയിക്കാം.മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-27049822900943175482013-11-17T13:51:03.863+05:302013-11-17T13:51:03.863+05:30കഴിക്കാനും കുടിക്കാനും ഉള്ള ഫുഡ് കൊണ്ട് പോകാൻ മറ...കഴിക്കാനും കുടിക്കാനും ഉള്ള ഫുഡ് കൊണ്ട് പോകാൻ മറക്കരുത് . കഴിഞ്ഞാൽ ഒരു ചൂണ്ട കൂടി കൊണ്ട് പോകുക ... വന്നിട്ട് ചിത്രങ്ങൾ ഷെയർ ചെയ്യണം ..... മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-72372926556059608102013-11-17T10:51:13.982+05:302013-11-17T10:51:13.982+05:30Our next trip to pathiramanal...Our next trip to pathiramanal...Anonymoushttps://www.blogger.com/profile/11498299694467050954noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-54698485700535934362013-08-26T22:23:43.576+05:302013-08-26T22:23:43.576+05:30Wonderfully written. Enikum orupaad agrahamund pat...Wonderfully written. Enikum orupaad agrahamund pathiramanalil oru tent ketti thaamasikkan.

R Niranjan Dashttps://www.blogger.com/profile/07862729636380410290noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-61739151437116213092013-08-24T20:40:32.260+05:302013-08-24T20:40:32.260+05:30നന്ദി കൃഷ്ണകുമാർ .. മടി കാരണം കുറെ കാലമായി എഴുതാതെ...നന്ദി കൃഷ്ണകുമാർ .. മടി കാരണം കുറെ കാലമായി എഴുതാതെ ഇരിക്കുകയായിരുന്നു...അതി കൊണ്ട് തന്നെ ഇത് നന്നായി എഴുതി എന്ന് എനിക്ക് തോന്നുന്നില്ല.മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-70502391817798916032013-08-24T20:37:17.220+05:302013-08-24T20:37:17.220+05:30സലിം ... എന്നും ഓർത്തിരിക്കാൻ പറ്റിയ നമ്മുടെ മരോട്...സലിം ... എന്നും ഓർത്തിരിക്കാൻ പറ്റിയ നമ്മുടെ മരോട്ടിച്ചാൽ യാത്ര പോലെ, ഒരു നല്ല യാത്രക്കായി കാത്തിരിക്കുക. ഞാൻ അറിയിക്കാം...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-82986926962438973382013-08-24T20:35:04.453+05:302013-08-24T20:35:04.453+05:30റഹിം ഒരു ഗുരുവാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല. ഭ...റഹിം ഒരു ഗുരുവാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല. ഭാവിയെക്കുറിച്ച് യാതൊരു ചിന്തയില്ലാത്ത , സൌഹൃദങ്ങൾ കാത്തു സൂക്ഷിക്കാനറിയാത്ത ,വളരെ മടിയനായ ഒരാളാണ് ഞാൻ.മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-12609675765624556192013-08-24T20:28:40.827+05:302013-08-24T20:28:40.827+05:30കിച്ചൂ ...മഴക്കാലം കഴിഞ്ഞാലെ പാതിരാമണലിലെ രാത്രി ത...കിച്ചൂ ...മഴക്കാലം കഴിഞ്ഞാലെ പാതിരാമണലിലെ രാത്രി താമസം നടക്കൂ ..പഞ്ചായത്തിൽ നിന്നോ ടൂറിസം വകുപ്പിൽ നിന്നോ അനുമതി കിട്ടും എന്നും പ്രതീക്ഷിക്കുന്നു...അത് വരെ കാത്തിരിക്കുക.മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-89564678151615170402013-08-24T20:25:39.114+05:302013-08-24T20:25:39.114+05:30ശ്രീജിത്ത് ...പോകുമ്പോൾ കുറച്ചു പേര് കൂടി ചേർന്നു...ശ്രീജിത്ത് ...പോകുമ്പോൾ കുറച്ചു പേര് കൂടി ചേർന്നു പോകുക. മദ്യപിക്കാനായി മാത്രം വരുന്ന ആളുകളെയും അവിടെ കണ്ടേക്കാം. ഒരു ചെറിയ മുൻകരുതൽ, പ്രത്യേകിച്ചും ഫാമിലി ആയി ആണ് പോകുന്നത് എങ്കിൽ...പിന്നെ എനിക്ക് ഇഷ്ടപെട്ട സ്ഥലം താങ്കൾക്കു ഇഷ്ടപ്പെടണം എന്നില്ല..വലിയ പ്രതീക്ഷകളോടെ പോകാതിരിക്കൂ ..എന്തായാലും പോയി വന്നിട്ട് ചിത്രങ്ങൾ ഷെയർ ചെയ്യണം
മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-19014112941201776412013-08-22T22:02:32.872+05:302013-08-22T22:02:32.872+05:30nice description
nice description
krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-26332744877157313112013-08-20T20:47:19.104+05:302013-08-20T20:47:19.104+05:30ഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യാത്രയ്കായിഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യാത്രയ്കായിsaleemponnanihttps://www.blogger.com/profile/11792921684219256419noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-56050857689767994012013-08-20T18:10:50.331+05:302013-08-20T18:10:50.331+05:30മധുമാമന്റെ ശിഷ്യത്വം സ്വീകരിക്കാനാണ് എന്റെ പ്ലാന്‍...മധുമാമന്റെ ശിഷ്യത്വം സ്വീകരിക്കാനാണ് എന്റെ പ്ലാന്‍..........

a.rahimhttps://www.blogger.com/profile/02658714478637538274noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-32062457590033005082013-08-20T14:04:47.846+05:302013-08-20T14:04:47.846+05:30മധു ചേട്ടാ...
ഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യ...മധു ചേട്ടാ...
ഞാനും കാത്തിരിക്കുന്നു പാതിരാമണല്‍ യാത്രയ്കായി..kichu murali നല്ല കള്ളന്(((-(9)))..https://www.blogger.com/profile/08838716288055462095noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-70443800714407052142013-08-20T04:42:35.987+05:302013-08-20T04:42:35.987+05:30നാട്ടില്‍ എത്തിയിട്ട് ഒന്ന് പോയാല്‍ കൊള്ളാം എന്ന് ...നാട്ടില്‍ എത്തിയിട്ട് ഒന്ന് പോയാല്‍ കൊള്ളാം എന്ന് തോന്നിപിച്ച വിവരണം. അടുത്തായതിനാല്‍ വലിയ കാശും ആവില്ലല്ലോ. നോക്കാം ഓണത്തിന്റെ തിരക്കിനിടയില്‍ ഒരല്പസമയം പാതിരാമണലില്‍ ചിലവഴിക്കാന്‍ കഴിയുമോ എന്തോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-16527812827541489102013-08-19T08:51:01.392+05:302013-08-19T08:51:01.392+05:30ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ ആണ് അറിഞ്ഞത് ഞങ്ങൾ ഭക്ഷണ...ഈ യാത്ര കഴിഞ്ഞു വന്നപ്പോൾ ആണ് അറിഞ്ഞത് ഞങ്ങൾ ഭക്ഷണം കഴിച്ച ഹോട്ടൽ വളരെ പ്രശസ്തമായ "വൈദ്യരുടെ കട " ആണെന്ന് ....ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ...
http://www.youtube.com/watch?v=FM5bzfeztNg&feature=youtu.beമധു https://www.blogger.com/profile/06367291953641516433noreply@blogger.com