tag:blogger.com,1999:blog-8658417519554619562.post2180862560591558354..comments2024-02-10T13:47:01.521+05:30Comments on എന്റെ യാത്രകള്‍ ....: മാട്ടുമലയിലേക്ക്...മധു http://www.blogger.com/profile/06367291953641516433noreply@blogger.comBlogger14125tag:blogger.com,1999:blog-8658417519554619562.post-60741702260799231292014-01-07T20:34:52.597+05:302014-01-07T20:34:52.597+05:30ഇസ്മായിൽ ...
നന്ദി ....
ഇസ്മായിൽ ...

നന്ദി ....
മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-53584700878500119222014-01-07T20:33:46.616+05:302014-01-07T20:33:46.616+05:30മാട്ട് മലയിലേക്കു പോകുന്നതിനു പ്രത്യേക അനുമതി ഒന്ന...മാട്ട് മലയിലേക്കു പോകുന്നതിനു പ്രത്യേക അനുമതി ഒന്നും വേണ്ട. നെല്ലിയാമ്പതിയിൽ ചെന്നാൽ ജീപ്പുകൾ കിട്ടും. അറുനൂറു രൂപയായിരുന്നു പണ്ടത്തെ നിരക്ക് ...ഇപ്പോൾ എത്രയാണ് എന്നറിയില്ല ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-21419145309529436812014-01-03T12:48:37.494+05:302014-01-03T12:48:37.494+05:30മാട്ടുമലയിലേക്ക് യാത്ര പോകുന്നതിന് പ്രത്യേകം അനുമത...മാട്ടുമലയിലേക്ക് യാത്ര പോകുന്നതിന് പ്രത്യേകം അനുമതി ആവശ്യമുണ്ടോ?
വികാസ്. എസ്.https://www.blogger.com/profile/08261025829562574969noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-62134874778446884442012-11-27T22:34:06.675+05:302012-11-27T22:34:06.675+05:30മാമ്പാര ഇത് വരെ തുറന്നിട്ടില്ല . ഇനി തുറക്കാന്‍ വ...മാമ്പാര ഇത് വരെ തുറന്നിട്ടില്ല . ഇനി തുറക്കാന്‍ വളരെ സാധ്യത വളരെ കുറവാണ് . മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-18146784413601817642012-11-22T15:25:17.067+05:302012-11-22T15:25:17.067+05:30മാമ്പാറയിലേക്ക് വീണ്ടും സന്ദര്‍ശകരെ അനുവദിക്കുന്ന...മാമ്പാറയിലേക്ക് വീണ്ടും സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടോ? മാമ്പാറയിലേക്ക് പോകുവാന്‍ വളരെയേറെ ആഗ്രഹമുണ്ട്. വികാസ്. എസ്.https://www.blogger.com/profile/08261025829562574969noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-56767324338854064152012-06-25T21:39:40.166+05:302012-06-25T21:39:40.166+05:30നെല്ലിയാമ്പതിയില്‍ ജീപ്പുമറിഞ്ഞ് ഒരാള്‍ മരിച്ചു
Po...നെല്ലിയാമ്പതിയില്‍ ജീപ്പുമറിഞ്ഞ് ഒരാള്‍ മരിച്ചു
Posted on: 25 Jun 2012

നെല്ലിയാമ്പതി: നെല്ലിയാമ്പതി മിന്നാമ്പാറയില് മാട്ടുമലയ്ക്കുസമീപം ജീപ്പ് റോഡരികിലേക്കുമറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പുല്ലാരംപാറ പുതിയമഠത്തില്‍ ജോണിന്റെ മകന് ബിനോയ് ജോണ്‍ (31) ആണ് മരിച്ചത്. ബിനോയ് തൃശ്ശൂര്‍ കോട്ടപ്പുറത്തെ വൈദ്യുതിഭവനടുത്തുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.

പുല്ലഴി നന്ദിലത്ത്വീട്ടില് രവീന്ദ്രനാഥ് (48), പുല്ലഴി ഊരത്ത് രമേഷ് (20), തോട്ടപ്പടി കാരപ്പംവീട്ടില് അനീഷ് (23), തൃപ്രയാര്‍ ഗോപുരത്തിങ്കല്വീട്ടില് അനില്‍ (24), ചാഴൂര്‍ പുതിയവീട്ടില്‍ ഫെബിന് (22), പുല്ലഴി രമ്യനിവാസില്‍ രഞ്ജിത്ത് (27), ഡ്രൈവര്‍ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റില്‍ ഷമീര്‍ (24), കൈപ്പറമ്പ് നെടിയേടത്ത് മനീഷ് (23) എന്നിവരെ പരിക്കുകളോടെ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയില്‍ ട്രക്കിങ്ങിനുവേണ്ടി വന്നവരാണ് അപകടത്തില്‍പ്പെട്ടത്.

പുലയമ്പാറയില്‍ മുറിയെടുത്തശേഷം വാടകക്കെടുത്ത ജീപ്പില്‍ മിന്നാമ്പാറയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുലയമ്പാറയില്നിന്ന് 9 കി.മീ അകലെയുള്ള മിന്നാമ്പാറയില് എത്തുന്നതിനുമുമ്പ് മാട്ടുമലയിലാണ് ജീപ്പ് മറിഞ്ഞത്. രാത്രിമുഴുവന്‍ കനത്ത കോട ഇറങ്ങിയിരുന്നു. വീതികുറഞ്ഞ കാട്ടുപാതയുടെ ഒരു ഭാഗം ഇടിച്ചിറങ്ങിയജീപ്പ് രണ്ടുതവണ തലകീഴായി മറിഞ്ഞതായി പോലീസ്പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴരയോടെ പുലയമ്പാറയിലേക്ക് പാല് കൊണ്ടുവന്നവരാണ് അപകടത്തില്‍പ്പെട്ടവരെ ആദ്യം കണ്ടത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ജീപ്പ്ഡ്രൈവര്മാരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. ബിനോയ്ജോണിന്റെ മൃതദേഹം നെന്മാറ ഗവ. ആസ്പത്രിയിലെത്തിച്ചശേഷം പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടംനടത്തി. പാടഗിരി എസ്.ഐ. ശ്രീധരന് ഇന്‍ക്വസ്റ്റ് നടത്തി. യൂണിനോര്‍ ഫോണ്കമ്പനിയുടെ തൃശ്ശൂരിലെ സെയില്‍സ് മാനേജരാണ് മരിച്ച ബിനോയ് ജോണ്‍. അമ്മ ചിന്നമ്മ. ഭാര്യ ദീപ. മകള്‍ കാത്രിന്മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-88220508515610976432012-06-25T10:18:46.506+05:302012-06-25T10:18:46.506+05:30http://www.mathrubhumi.com/online/malayalam/news/s...http://www.mathrubhumi.com/online/malayalam/news/story/1677158/2012-06-25/kerala :([ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-2843669844499890852012-05-12T22:59:34.592+05:302012-05-12T22:59:34.592+05:30Abdul Salam
മാമ്പാറ വീണ്ടും തുറക്കും എന്ന് പറഞ്ഞു ...Abdul Salam
മാമ്പാറ വീണ്ടും തുറക്കും എന്ന് പറഞ്ഞു കേള്‍ക്കുന്നു . കഴിഞ്ഞ ജനുവരിയില്‍ തുറക്കും എന്നാണു കേട്ടത് . അത് നടന്നില്ല ...ഇനി എന്നാണു തുറക്കുക എന്നറിയില്ല ...മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-30011577376394375652012-05-12T22:57:09.315+05:302012-05-12T22:57:09.315+05:30നന്ദി .. ഉമ ..
മാതൃഭൂമിയുടെ യാത്ര മാഗസിന് സ്ഥിരമാ...നന്ദി .. ഉമ ..
മാതൃഭൂമിയുടെ യാത്ര മാഗസിന് സ്ഥിരമായി വായിച്ചാല്‍ കേരളത്തിലെ ഒരുപാട് നല്ല സ്ഥലങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കും . ഞങ്ങള്‍ യാത്രാ പ്രേമികള്‍ ആ മാഗസിനെ അത്രക്കും ഇഷ്ടപ്പെടുന്നു .
ഒരു തവണ ഒന്ന് വാങ്ങി വായിച്ചു നോക്കൂ ....മധു https://www.blogger.com/profile/06367291953641516433noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-69148420666862212822011-12-27T12:52:53.363+05:302011-12-27T12:52:53.363+05:30അസൂയപ്പൂക്കള്‍ അര്പ്പിക്കുന്നുഅസൂയപ്പൂക്കള് അര്പ്പിക്കുന്നുഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-36264019754686126632011-12-09T10:37:33.700+05:302011-12-09T10:37:33.700+05:30നല്ല മനോഹരമായ സ്ഥലം, ഇതുപോലെ യുള്ള സ്ഥലങ്ങള്‍ ഉണ്ട...നല്ല മനോഹരമായ സ്ഥലം, ഇതുപോലെ യുള്ള സ്ഥലങ്ങള്‍ ഉണ്ടെന്നു സാറിന്റെ യാത്രാവിവരണത്തില്ന്നനാണ് മനസ്സിലാക്കുന്നത്
വളരെ നന്ദി
ഉമvanambadihttps://www.blogger.com/profile/03551838921756722490noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-32064766289237961072011-12-06T12:07:40.574+05:302011-12-06T12:07:40.574+05:30നല്ല മനോഹരമായ സ്ഥലം , അതുപോലെ മനോഹരമായ വിവരണവും ഒര...നല്ല മനോഹരമായ സ്ഥലം , അതുപോലെ മനോഹരമായ വിവരണവും ഒരു മാന്‍ പാറ നമുക്ക് നഷ്ടമായന്കില് ദൈവം സഞാരികള്‍ക്ക് തന്ന അടുത്ത മാന്പാര (മാമ്പ്ര )Abdul Salamhttps://www.blogger.com/profile/03338116780493511386noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-14095420643196624372011-12-05T09:58:56.360+05:302011-12-05T09:58:56.360+05:30മധു മാമ്മൻ...മനോഹരമായ ചിത്രങ്ങളും, വിവരണവും..ഇത്തവ...മധു മാമ്മൻ...മനോഹരമായ ചിത്രങ്ങളും, വിവരണവും..ഇത്തവണ വിവരണം ആവശ്യത്തിനുള്ളതുകൊണ്ട് പോസ്റ്റ് കൂടുതൽ ആകർഷണീയമായിട്ടുണ്ട്.മാമ്പാറ തുറക്കുമെങ്കിൽ ഒന്ന് ആറിയിക്കണേ..കഴിഞ്ഞതവണ നാട്ടിൽ എത്തി, നെല്ലിയാമ്പതി പോകുവാൻ തയ്യാറെടുക്കുമ്പോഴാണ് മാമ്പാറയിൽ പ്രവേശനം അനുവദിക്കുന്നില്ല എന്നറിഞ്ഞത്...പിന്നെ യാത്ര ഒഴിവാക്കുകയായിരുന്നു...

എല്ലാവിധ ആശംസകളും നേരുന്നു..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-8658417519554619562.post-39207991058321256462011-12-04T10:18:26.296+05:302011-12-04T10:18:26.296+05:30manoharamaya kaazhchakal............. PLS VISIT MY...manoharamaya kaazhchakal............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com